register NOW

register NOW
Free

Saturday 19 April 2014

വീട്ടിലിരുന്ന് പണമുണ്ടാക്കാം...!!! (Job@Home Without Any investment )

വീട്ടിലിരുന്ന് പണമുണ്ടാക്കാം...!!! 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :  1 : ഓണ്‍ലൈന്‍ വഴി സമ്പാദിക്കാം എന്ന് കേള്‍ക്കുമ്പോഴേ അത് തട്ടിപ്പാണ് എന്നതാണ് ഏതൊരാളും ആദ്യം കരുതുന്നത്. ഇത് മറ്റു പല പ്രവര്‍ത്തിയിലും ശരി തന്നെയാണ്. :)  എന്നാല്‍ 2008 മുതല്‍ ഇതുവരെ  വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ Govt . അന്ഗീകൃത പയ്മെന്റ്റ്‌ പ്രോസസ്സര്‍ [PAYPAL] വഴി മാത്രം പയ്മെന്റ്റ്‌ നടത്തുകയും ചെയ്യുന്ന PTC (Paid To Click ) സൈറ്റ് ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത് ....  ഇന്റെര്‍നെറ്റ് സമ്പാദ്യ കൂട്ടായ്മയുടെ മലയാളി FACEBOOK ഗ്രൂപ്പ്‌ സന്ദര്‍ശിച്ചാല്‍ ഇതിന്റെ വിശ്വസീയതയും മറ്റു മെംബേര്‍സിനോട് നേരിട്ട് സംശയങ്ങള്‍ ചോദിക്കാനും സാധിക്കും [നിലവില്‍ 2800 ഇലധികം മെംബേര്‍സ് ഗ്രൂപ്പിലുണ്ട്]...
2:  കയ്യില്‍ നിന്നും ഒന്നും തന്നെ  മുടക്കേണ്ടതില്ല, അത് കൊണ്ട് തന്നെ ഇതില്‍ റിസ്ക്‌ ആയി ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു പറയാം .. :) ... PAYPAL വഴി സമ്പാദ്യ തുക നേരിട്ട് ബാങ്ക് അക്കൗണ്ട്‌ ഇല്‍ തന്നെ വരുത്താം എന്നതും മറ്റൊരു സവിശേഷത ആണ്....
3: ഒരിക്കലും ഒന്നിൽ  കൂടുതൽ അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കരുത് 
[ രണ്ട് അക്കൗണ്ടും  ഡിലീറ്റ് ആയി പോകും ]  പിന്നീട് ഒരിക്കലും ഇതിൽ വർക്ക്‌ ചെയ്യാൻ പറ്റില്ല [ IP address ban ].സ്വന്തം കമ്പ്യൂട്ടര്‍ തന്നെ അക്കൗണ്ട്‌ ഉണ്ടാക്കാനും 
എന്നും വര്‍ക്ക്‌ ചെയ്യാനും ഉപയോഗിക്കുന്നതാണ് നല്ലത്,

[മൊബൈല്‍ ഫോണ്‍  ഉപയോഗിച്ച് ഇതില്‍ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യാന്‍ കഴിയില്ല.Flash player not supported].
 

4: തുടക്കത്തിൽ  നല്ല വേഗതയില്‍ സമ്പാദിക്കാൻ കഴിയുന്നില്ലെന്ന് കണ്ട്  ഇത് നിര്‍ത്തരുത്.  [20% ആളുകള്‍ ചെയ്യുന്ന അബദ്ധം ആണിത് !!] കുറച്ചു നാളുകൾ  കഴിയുമ്പോൾ നല്ല രീതിയിൽ സമ്പാദിക്കാൻ  കഴിയും .. ഇത് വഴി പ്രതിമാസം നല്ല തുക സംമ്പാദിക്കുന്ന മലയാളികള്‍ ധാരാളം ഉണ്ടെന്നു 


നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം 


  • Neobux  ൽ  അംഗം ആകുക 
  • ഇതിനായി ഒരു ഇ മെയിൽ അഡ്രസ്സും സ്വന്തായി ഒരു കമ്പ്യുട്ടറും അതിൽ നെറ്റ് കണക്ഷനും വേണം 
  • ഏതെങ്കിലും ബാങ്കിൽ ഒരു അക്കൗണ്ട്‌ വേണം.
  • Pan Card വേണം.
  • Paypal അക്കൗണ്ട്‌ വേണം. അതിനായി  Paypal എന്ന സൈറ്റിൽ പോയി നിങ്ങളുടെ Bank  അക്കൗണ്ട്‌  വിവരങ്ങൾ , Credit Card വിവരങ്ങൾ എന്നിവ കൊടുത്തു വേണം Paypal അക്കൗണ്ട്‌ തുടങ്ങാൻ 
  •  ആ Paypal Account അക്കൗണ്ട്‌  Bank Account മായി ബന്ധിപ്പിക്കണം.അതിനായി നിങ്ങളുടെ Bank Account  ലേക്ക് ഒരു ചെറിയ തുക Paypal അയക്കും ..ആ തുക എത്ര ആണെന്ന് ബാങ്കിൽ നിന്നും മനസിലാക്കി . അത് Paypal ലെ Confirmation Link   പേജിൽ കൊടുക്കുമ്പോൾ നിങ്ങളുടെ Paypal Account Activate  ആകും
  • നിങ്ങൾ ചെയ്യുന്ന ജോലിയുടെ പ്രതിഫലം Paypal Account ൽ  ആണ് വരുന്നത് പിന്നീട് അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ലേക്ക് മാറ്റാൻ സാധിക്കും   
Neobux ൽ Account  എടുക്കുന്നത് എങ്ങനെ ആണെന്ന് താഴെ  Video വിവരിക്കുന്നു 




വീഡിയോ യിൽ കാണുന്നത് പോലെ സൈറ്റ് ൽ  Register  ചെയ്യുക 

  • Email ID , Password എന്നിവ  കൊടുക്കുക 
  • Paypal Account ന്റെ  Email IDകൊടുക്കുക 

Registration പൂർത്തിയായതിനു  ശേഷം നിങ്ങളുടെ Email  ലേക്ക് ഒരു mail  വരും അതിലെ Activation code ലിങ്ക്   site ൽ പേസ്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ  Neobux account Activate ആകും

പിന്നീട്  Neobux ൽ Login  ചെയ്യുക 

അവിടെ View Advertisements എന്ന് കാണാം അതിൽ  Click ചെയ്യുക 

Red , Orange , Green എന്നീ  നിറങ്ങളിൽ ബൊക്സുകൾ  കാണാം അതിൽ Orange box  കൾ  ആദ്യം Click  ചെയ്യുക . പിന്നീട്  ബാക്കി ഉള്ളവയും .
അപ്പോൾ നിങ്ങളുടെ മെയിൻ ബാലൻസിൽ .001 ഡോളർ വീതം ഓരോ Click നും ലഭിക്കും 


എല്ലാ ദിവസവും സെർവർ ടൈം ഇൽ ( നിങ്ങൾ Join ചെയ്ത ടൈം ആണ് നിങ്ങളുടെ സെർവർ ടൈം ) ഇത് പോലെ ക്ലിക്ക് ചെയ്യുക 
Main Balance ൽ  0.600 ആകുമ്പോൾ നിങ്ങള്ക്ക് 3 Rental Referrals വാങ്ങാൻ സാധിക്കും . . അതിനായി Page  ലെ Referral  എന്ന Button  നിൽ Click  ചെയ്യുക..
ഇങ്ങനെ വാങ്ങുന്ന നിങ്ങള്ക്ക് അധിക വരുമാനം നേടി തരും  

  


No comments:

Post a Comment